INVESTIGATIONവിവാഹ സൽക്കാരത്തിനിടെ ഭക്ഷണ കൗണ്ടറിലെത്തിയ രണ്ട് പേർ കണ്ടത് 'ബീഫ് കറി' എന്നെഴുതിയ സ്റ്റിക്കർ; പിന്നാലെയുണ്ടായ വാക്കുതർക്കം കലാശിച്ചത് സംഘർഷത്തിൽ; മതവികാരം വ്രണപ്പെടുത്തിയെന്ന് പരാതി; ഭക്ഷണത്തിന്റെ സാമ്പിളുകൾ ശേഖരിച്ചു; നടപടി ആവശ്യപ്പെട്ട് ബി.ജെ.പിസ്വന്തം ലേഖകൻ1 Dec 2025 5:41 PM IST